FEFKA INTERNATIONAL FILM FEST 2022

Season 3

FEFKA Director's Union is conducting its 3rd Short Film Festival to discover new presence and voices in cinema.

An excellent jury of eminent film maker, artists, writers and critics will judge the talents. Films winning first, second and third will be awarded cash prize of Rs. 1,00,000/-, 50,000/- , 25,000/- respectively along with momentos and certificates. 

Terms and conditions

  1. At the International Short Film Festival organized by the FEFKA Directors' Union, the jury will select the best film with a cash prize of Rs. 1 lakh, a second film with a cash prize of Rs. 50,000 and the third film with Rs. 25,000.
  2. Rs 10,000 for Best Director, and Rs. 5,000 for the Best Screenplay, Editor, Background Music Director, Sound Designer, VFX Artist, Actress, Actor and Child Actor.
  3. Special Jury Award for the Best Campus Film and Pravasi Film.
  4. Special Jury Mention Awards will be given for the best performance.
  5. The decisions of the jury will be final.
  6. FEFKA's Certificate of Participation will be mailed to all films participating in the competition.
  7. Leading directors, technicians and actors of South Indian cinema will evaluate the films as preliminary and final juries.
  8. The link of the movies uploaded on Vimeo, Google Drive or YouTube should be filled in the application form.
  9. Duration should be less than 30 minutes. There is no restrictions for the topic of the content.
  10. All Indian and foreign language / silent films can be sent.
  11. Subtitles are mandatory for language films other than Malayalam and English.
  12. Admission fee is Rs. 2500 per film. For FEFKA Directors' Union members admission fees is  Rs 1,000.
  13. One can send any number of pictures.
  14. Payment should be made to the FEFKA Directors’ Union Bank account below or through the QR code given below and the receipt should be uploaded with the application.
    1. Account details:
      Account Name : FEFKA directors union:
      Account Number :  67069189228
      Bank & Branch : SBI, Kaloor Branch
      IFS code: SBIN0070327

(OR)

CLICK HERE TO VIEW THE QR Code

  1. Registration fee will not be refunded for any reason.
  2. Do not send pictures of participants in the first editions of the FEFKA Directors' Union Short Film Competition.
  3. The last date to send pictures and completed applications online is August 15.
  4. FEFKA reserves the right to use any part of your short film as part of its promotion and publicity.
  5. FEFKA shall have no liability for any disputes, including copyright, over the items submitted.
  6. As in previous years, the awards will be presented by the great talents of the film world.

For more enquiries Please contact Mob. : 9544342226 / 9747971122

നിയമാവലികൾ 
  1. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ നടത്തുന്ന ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് സമ്മാന തുകയായി ഒരു ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും മൂന്നാമത്തെ ചിത്രത്തിന് ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ് .
  2. മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച തിരക്കഥ , ഛായാഗ്രാഹകൻ, എഡിറ്റർ , പശ്ചാത്തല സംഗീത സംവിധായകൻ , സൗണ്ട് ഡിസൈനർ , വി എഫ് എക്സ് ആർട്ടിസ്റ്റ്  , നടി, നടൻ , ബാലതാരം എന്നിവർക്ക് 5000 രൂപയും ഫലകവും , പ്രശസ്തി പത്രവുമാണ് അവാർഡ്  .
  3. മികച്ച ക്യാമ്പസ് ഫിലിം , പ്രവാസി ഫിലിം എന്നിവയ്ക്ക് സ്‌പെഷ്യൽ ജൂറി അവാർഡ് നൽകും .
  4. മികച്ച പ്രകടനങ്ങൾക്ക് സ്‌പെഷൽ ജൂറി മെൻഷൻ അവാർഡുകൾ നൽകും.
  5. ജൂറിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും .
  6. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങൾക്കും ഫെഫ്കയുടെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് മെയിലിൽ അയച്ചു കൊടുക്കും .
  7. തെന്നിന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരും സാങ്കേതിക വിദഗ്ധരും , താരങ്ങളും പ്രാഥമിക , അന്തിമ ജൂറികളായി ചിത്രങ്ങൾ കണ്ട് വിലയിരുത്തും .
  8. ചിത്രങ്ങൾ വിമിയോ , ഗൂഗിൾ ഡ്രൈവ് , യു ട്യൂബ് എന്നിവയിൽ അപ്പ്ലോഡ് ചെയ്തതിന്റെ link ആണ് അയക്കേണ്ടത് .
  9. ദൈർഘ്യം 30 മിനുട്ടിൽ കുറവായിരിക്കണം . ഉള്ളടക്ക വിഷയങ്ങൾക്ക് നിബന്ധനകളില്ല .
  10. എല്ലാ ഇന്ത്യൻ , വിദേശ ഭാഷാ / നിശബ്ദ ചിത്രങ്ങളും അയക്കാവുന്നതാണ് .
  11. മലയാളം ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷാ ചിത്രങ്ങൾക്ക് സബ്‌ടൈറ്റിൽ നിർബന്ധമാണ് .
  12. ഒരു ചിത്രത്തിന് 2500 രൂപയാണ് പ്രവേശന നിരക്ക് . ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്ക്  അഡ്മിഷൻ ഫീസ് 1000 രൂപയാണ്.
  13. ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം .
  14. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഈ അക്കൗണ്ടിലേക്കോ.
    Account Name: FEFKA Directors Union
    A/c number  : 67069189228
    Bank Name & Branch: SBI, Kaloor Branch
    IFS code : SBIN0070327

അല്ലെങ്കിൽ QR code വഴിയോ

CLICK HERE TO VIEW THE QR Code 

പണമടച്ച് റസീപ്റ്റ് അല്ലെങ്കിൽ  കാഷ്  ട്രാൻസാക്ഷൻ വിവരങ്ങൾ അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.

  1. രജിസ്ട്രേഷൻ ഫീസ്‌ യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല .
  2. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഷോർട്ട് ഫിലിം മത്സരത്തിന്റെ ആദ്യ എഡിഷനുകളിൽ പങ്കെടുത്ത ചിത്രങ്ങൾ അയക്കരുത് . 
  3. ഓൺലൈൻ ആയി ചിത്രങ്ങളും പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷകളും അയക്കേണ്ട അവസാന തീയ്യതി 2022, ഓഗസ്റ്റ് 15 ആണ് .
  4. പ്രമോഷന്റേയും പരസ്യത്തിന്റേയും ഭാഗമായി നിങ്ങളുടെ ഷോർട്ട് ഫിലിമിന്റെ ഏതൊരു ഭാഗവും ഉപയോഗിക്കാൻ ഫെഫ്കയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
  5. സമർപ്പിച്ച ഇനങ്ങളുടെ മേലുള്ള കോപ്പിറൈറ്റ് അടക്കമുള്ള തർക്കങ്ങൾക്ക് ഫെഫ്കയ്ക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.
  6. മുൻവർഷങ്ങളിലേത് പോലെ ചലച്ചിത്ര ലോകത്തെ മഹാപ്രതിഭകളായിരിക്കും   അവാർഡ്  ദാനം നിർവ്വഹിക്കുന്നത് .

കൂടുതൽ അന്വേഷണങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക: 09544342226