ചലച്ചിത്ര ‌അവാർഡ് ജേതാക്കൾക്ക് ആദരണം

കേരള ചലച്ചിത്ര ‌അവാർഡ് ജേതാക്കൾക്ക് ഫെഫ്‌ക്ക ഡയറക്ടേഴ്സ്‌ യൂനിയന്രെ അഭിനന്ദനങ്ങൾ....

awardaward2

മികച്ച സിനിമ - മാന്‍ഹോള്‍

മികച്ച രണ്ടാമത്തെ സിനിമ - ഒറ്റയാള്‍പാത

മികച്ച സംവിധായിക - വിധു വിന്‍സന്റ്‌
മികച്ച നടന്‍ - വിനായകന്‍
മികച്ച നടി - രജീഷ വിജയന്‍
മികച്ച സ്വഭാവ നടന്‍ - മണികണ്‌ഠന്‍ ആചാരി
മികച്ച സ്വഭാവ നടി - കാഞ്ചന പി കെ
മികച്ച ബാലതാരം (ആണ്‍) - ചേതന്‍ ജയലാല്‍
മികച്ച ബാലതാരം (പെണ്‍) - അബേനി ആദി
മികച്ച കഥാകൃത്ത്‌ - സലീം കുമാര്‍
മികച്ച ക്യാമറമാന്‍ - എം ജെ രാധാകൃഷ്‌ണന്‍
മികച്ച തിരക്കഥാകൃത്ത്‌ - ശ്യാം പുഷ്‌കരന്‍
മികച്ച ഗാനരചയിതാവ്‌ - ഒ എന്‍ വി കുറുപ്പ്‌
മികച്ച സംഗീത സംവിധായകന്‍ - എം ജയചന്ദ്രന്‍
മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ - വിഷ്‌ണു വിജയൻ
മികച്ച പിന്നണി ഗായകന്‍ - സൂരജ്‌ സന്തോഷ്‌
മികച്ച പിന്നണി ഗായിക - കെ എസ്‌ ചിത്ര
മികച്ച ചിത്ര സംയോജകന്‍ - ബി അജിത്‌കുമാര്‍
മികച്ച കലാസംവിധായകന്‍ - ഗോകുല്‍ദാസ്‌ എ വി, എസ്‌ നാഗരാജ്‌
മികച്ച സിങ്ക്‌ സൗണ്ട്‌ - ജയദേവന്‍ ചക്കാടത്ത്‌
മികച്ച ശബ്‌ദമിശ്രണം - പ്രമോദ്‌ തോമസ്‌
മികച്ച ശബ്‌ദ ഡിസൈന്‍ - ജയദേവന്‍ ചക്കാടത്ത്‌
മികച്ച കളറിസ്റ്റ്‌ - ഹെന്‍റോയ്‌ മെസിയ
മികച്ച മേക്കപ്പ്‌മാന്‍ - എന്‍ ജി റോഷന്‍
മികച്ച വസ്‌ത്രാലങ്കാരം - സ്റ്റെഫി സേവ്യര്‍
മികച്ച ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റ്‌ (ആണ്‍) - വിജയ്‌ മോഹന്‍ മേനോന്‍
മികച്ച ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റ്‌ (പെണ്‍) - എം തങ്കമണി
മികച്ച നൃത്തസംവിധായകന്‍ - വിനീത്‌
മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്‌ - മഹേഷിന്റെ പ്രതികാരം
മികച്ച നവാഗത സംവിധായകന്‍ - ഷാനവാസ്‌ കെ ബാവക്കുട്ടി
മികച്ച കുട്ടികളുടെ ചിത്രം - കോലുമിട്ടായി
പ്രത്യേക ജൂറി അവാര്‍ഡ്‌ (അഭിനയം) - കെ കലാധരന്‍
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ - ഇ സന്തോഷ്‌ കുമാര്‍ (കഥ - ആറടി)
അഭിനയം - സുരഭി ലക്ഷ്‌മി (മിന്നാമിനുങ്ങ്‌)
ഛായാഗ്രഹണം - ഗിരീഷ്‌ ഗംഗാധരന്‍ (ഗപ്പി)
മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമ മുതല്‍ സിനിമ വരെ - ചലച്ചിത്ര പഠനങ്ങള്‍
(അജു കെ നാരായണന്‍, ചെറി ജേക്കബ്‌ കെ)
മികച്ച ചലച്ചിത്ര ലേഖനം - വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകള്‍ (എന്‍ പി സജീഷ്‌)
ചലച്ചിത്ര ഗ്രന്ഥം - ഹരിത സിനിമ , എ ചന്ദ്രശേഖരന്‍
(പ്രത്യേക ജൂറിപരാമര്‍ശം )

Pin It