Leo Taddeus - About Short film fest

ഫെഫ്ക ഷോർട് ഫിലിം ഫെസ്റ്റ് ഇങ്ങെത്തി.
സിനിമയിലേക്കുള്ള വാതിലാണ്,ഈ നല്ലവസരം നഷ്ടപെടുത്തിരിക്കുക.

ഒന്നാം സമ്മാനം : 1,00000 രൂപ (പ്രശസ്തി പത്രം, ശിൽപം)Â
രണ്ടാം സമ്മാനം : 50,000 രൂപ (പ്രശസ്തി പത്രം, ശിൽപം)
മൂന്നാം സമ്മാനം : 25,000 രൂപ (പ്രശസ്തി പത്രം, ശിൽപം)

എന്‍ട്രികള്‍ 2019 മാർച്ച് 15-ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

To download application form

Â

Â

{vembed F=603699476709530}

Pin It