ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്‍റെ ഫൈനലിലേക്ക് 23 ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.
----------------------------------------------------------------------------
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലേക്ക് ഇംഗ്ലീഷ്, സ്പാനിഷ് , ബംഗാളി, ഹിന്ദി, തമിഴ് , മലയാളം ഭാഷകളിലായി 294 ചിത്രങ്ങള്‍ ലഭിച്ചു. 
പങ്കെടുത്ത ചിത്രങ്ങളുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഫെഫ്കയുടെ അഭിനന്ദനങ്ങള്‍ ..!!

മലയാള ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ നിന്നുളള ഇരുപത്തിയൊന്ന് പ്രതിഭകള്‍ പ്രാഥമിക ജൂറിയായി ചിത്രങ്ങള്‍ കണ്ടു വിലയിരുത്തി. നവാഗതര്‍ക്ക് കഴിയുന്നത്ര അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഇത്രയധികം ജൂറി അംഗങ്ങളെ ഫെഫ്ക ഡയറക്ടേഴ്സ് യുണിയന്‍ ഉള്‍പ്പെടുത്തിയത്.

സര്‍വ്വശ്രീ രാമചന്ദ്രബാബു, സിദ്ധാര്‍ത്ഥ് ശിവ, രഞ്ജിത് ശങ്കര്‍, സുജിത് വാസുദേവ് , ശ്രീബാല കെ മേനോന്‍, മിഥുന്‍ മേനുവല്‍ തോമസ് , അക്കുഅക്ബര്‍, മെക്കാര്‍ട്ടിന്‍ , ജൂഡ് ആന്‍റണി, എം.പത്മകുമാര്‍, ലിജിന്‍ ജോസ്, അനില്‍ രാധാകൃഷ്ണ മേനോന്‍, നിഥിന്‍ രണ്‍ജി പണികര്‍ , സഹീര്‍ അലി, എ.കെ.സാജന്‍ , പി.സുകുമാര്‍ , സേതു, Dr .എസ് ജനാര്‍ദ്ദനന്‍, എസ്. എന്‍.സ്വാമി, രതീഷ് വേഗ, പ്രകാശ് വേലായുധം, എന്നിവര്‍ ജൂറി അംഗങ്ങളായി പ്രവര്‍ത്തിച്ചു.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഭാരവാഹികളായ സര്‍വ്വശ്രീ ജി.എസ് വിജയന്‍, സുന്ദര്‍ദാസ്, സലാം ബാപ്പു, ജയസൂര്യ, ബോബന്‍ സാമുവേല്‍ , പി.കെ .ജയകുമാര്‍, ബൈജുരാജ് , മുസ്തഫ എന്നിവര്‍ സ്ക്രീനിങ്ങിന് നേതൃത്വം നല്‍കി . 
പ്രാഥമിക ജൂറി തിരഞ്ഞെടുത്ത 23 ചിത്രങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

1- അപ്പൂപ്പന്‍ താടികള്‍
2- സൈറ
3- ഇക്കിളി
4-വിശുദ്ധ ആംബോസ്
5- ഗ്രേസ് വില്ല
6- 8 page
7- A million things 
8- 18 പ്ലസ് 
9- രുക്മിണി
10- കാമുകി 
11- കന്യക
12- കരിഞ്ചാത്തന്‍ 
13- റേഡിയോ
14- കുടചൂടിയവര്‍
15- 93 not out 
16- Family mart 
17- Fugue
18- ചാവേര്‍
19- The grave affair
20- ജര
21- കനല്‍ 
22- ഇമ 
23- ചുങ്കക്കാരും ഫരിസേയറും

ഫൈനല്‍ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
നന്ദി .

ചലച്ചിത്ര ‌അവാർഡ് ജേതാക്കൾക്ക് ആദരണം

കേരള ചലച്ചിത്ര ‌അവാർഡ് ജേതാക്കൾക്ക് ഫെഫ്‌ക്ക ഡയറക്ടേഴ്സ്‌ യൂനിയന്രെ അഭിനന്ദനങ്ങൾ....

awardaward2

മികച്ച സിനിമ - മാന്‍ഹോള്‍

മികച്ച രണ്ടാമത്തെ സിനിമ - ഒറ്റയാള്‍പാത

മികച്ച സംവിധായിക - വിധു വിന്‍സന്റ്‌
മികച്ച നടന്‍ - വിനായകന്‍
മികച്ച നടി - രജീഷ വിജയന്‍
മികച്ച സ്വഭാവ നടന്‍ - മണികണ്‌ഠന്‍ ആചാരി
മികച്ച സ്വഭാവ നടി - കാഞ്ചന പി കെ
മികച്ച ബാലതാരം (ആണ്‍) - ചേതന്‍ ജയലാല്‍
മികച്ച ബാലതാരം (പെണ്‍) - അബേനി ആദി
മികച്ച കഥാകൃത്ത്‌ - സലീം കുമാര്‍
മികച്ച ക്യാമറമാന്‍ - എം ജെ രാധാകൃഷ്‌ണന്‍
മികച്ച തിരക്കഥാകൃത്ത്‌ - ശ്യാം പുഷ്‌കരന്‍
മികച്ച ഗാനരചയിതാവ്‌ - ഒ എന്‍ വി കുറുപ്പ്‌
മികച്ച സംഗീത സംവിധായകന്‍ - എം ജയചന്ദ്രന്‍
മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ - വിഷ്‌ണു വിജയൻ
മികച്ച പിന്നണി ഗായകന്‍ - സൂരജ്‌ സന്തോഷ്‌
മികച്ച പിന്നണി ഗായിക - കെ എസ്‌ ചിത്ര
മികച്ച ചിത്ര സംയോജകന്‍ - ബി അജിത്‌കുമാര്‍
മികച്ച കലാസംവിധായകന്‍ - ഗോകുല്‍ദാസ്‌ എ വി, എസ്‌ നാഗരാജ്‌
മികച്ച സിങ്ക്‌ സൗണ്ട്‌ - ജയദേവന്‍ ചക്കാടത്ത്‌
മികച്ച ശബ്‌ദമിശ്രണം - പ്രമോദ്‌ തോമസ്‌
മികച്ച ശബ്‌ദ ഡിസൈന്‍ - ജയദേവന്‍ ചക്കാടത്ത്‌
മികച്ച കളറിസ്റ്റ്‌ - ഹെന്‍റോയ്‌ മെസിയ
മികച്ച മേക്കപ്പ്‌മാന്‍ - എന്‍ ജി റോഷന്‍
മികച്ച വസ്‌ത്രാലങ്കാരം - സ്റ്റെഫി സേവ്യര്‍
മികച്ച ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റ്‌ (ആണ്‍) - വിജയ്‌ മോഹന്‍ മേനോന്‍
മികച്ച ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റ്‌ (പെണ്‍) - എം തങ്കമണി
മികച്ച നൃത്തസംവിധായകന്‍ - വിനീത്‌
മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്‌ - മഹേഷിന്റെ പ്രതികാരം
മികച്ച നവാഗത സംവിധായകന്‍ - ഷാനവാസ്‌ കെ ബാവക്കുട്ടി
മികച്ച കുട്ടികളുടെ ചിത്രം - കോലുമിട്ടായി
പ്രത്യേക ജൂറി അവാര്‍ഡ്‌ (അഭിനയം) - കെ കലാധരന്‍
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ - ഇ സന്തോഷ്‌ കുമാര്‍ (കഥ - ആറടി)
അഭിനയം - സുരഭി ലക്ഷ്‌മി (മിന്നാമിനുങ്ങ്‌)
ഛായാഗ്രഹണം - ഗിരീഷ്‌ ഗംഗാധരന്‍ (ഗപ്പി)
മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമ മുതല്‍ സിനിമ വരെ - ചലച്ചിത്ര പഠനങ്ങള്‍
(അജു കെ നാരായണന്‍, ചെറി ജേക്കബ്‌ കെ)
മികച്ച ചലച്ചിത്ര ലേഖനം - വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകള്‍ (എന്‍ പി സജീഷ്‌)
ചലച്ചിത്ര ഗ്രന്ഥം - ഹരിത സിനിമ , എ ചന്ദ്രശേഖരന്‍
(പ്രത്യേക ജൂറിപരാമര്‍ശം )