à´à´±à´£à´¾à´•àµà´³à´‚ : ഫെഫàµà´• ഡയറകàµà´Ÿàµ‡à´´àµâ€Œà´¸àµ യൂണിയൻ സംഘടിപàµà´ªà´¿à´šàµà´š ഫെഫàµà´• ഷോർടàµà´Ÿàµ ഫിലിം ഫെസàµà´±àµà´±àµ സെകàµà´•à´¨àµà´±àµ à´Žà´¡à´¿à´·à´¨àµà´±àµ† അവാർഡൠജേതാകàµà´•ളെ à´ªàµà´°à´–àµà´¯à´¾à´ªà´¿à´šàµà´šàµ .
മേളയിലെ à´à´±àµà´±à´µàµà´‚ മികചàµà´š à´šà´¿à´¤àµà´°à´®à´¾à´¯à´¿ വിനീതൠവാസàµà´¦àµ‡à´µàµ സംവിധാനം ചെയàµà´¤ ' വേലി ' തിരഞàµà´žàµ†à´Ÿàµà´¤àµà´¤àµ . ഒരൠലകàµà´·à´‚ രൂപയàµà´‚ ശിൽപàµà´ªà´µàµà´‚ à´ªàµà´°à´¶à´¸àµà´¤à´¿ പതàµà´°à´µàµà´®à´¾à´£àµ അവാർഡൠ. തിരകàµà´•ഥകàµà´•àµà´³àµà´³ അവാർഡàµà´‚ വേലിയിലൂടെ വിനീതൠവാസàµà´¦àµ‡à´µà´¨àµ à´²à´à´¿à´šàµà´šàµ . മികചàµà´š à´°à´£àµà´Ÿà´¾à´®à´¤àµà´¤àµ† à´šà´¿à´¤àµà´°à´®à´¾à´¯à´¿ à´…à´°à´¿à´®àµà´ªà´¾à´±à´¯àµà´‚ ( സംവിധാനം നിപിൻ നാരായൺ ) മൂനàµà´¨à´¾à´®à´¤àµà´¤àµ† à´šà´¿à´¤àµà´°à´®à´¾à´¯à´¿ ഗൾപàµà´ªàµ ( സംവിധാനം വിജീനàµà´¦àµà´° à´¶àµà´¯à´¾à´‚ ) യഥാകàµà´°à´®à´‚ à´…à´®àµà´ªà´¤à´¿à´¨à´¾à´¯à´¿à´°à´‚ രൂപയàµà´‚ ഇരàµà´ªà´¤àµà´¤à´¿ à´…à´¯àµà´¯à´¾à´¯à´¿à´°à´‚ രൂപയàµà´‚ à´¶à´¿à´²àµà´ªà´µàµà´‚ à´ªàµà´°à´¶à´¸àµà´¤à´¿ പതàµà´°à´µàµà´‚ നേടി .
à´¸àµà´±àµà´±àµ†à´¯à´¿àµ»à´¸àµ à´Žà´¨àµà´¨ ഇംഗàµà´²àµ€à´·àµ സിനിമയിലൂടെ റിയ മാതàµà´¯àµà´¸àµ മേളയിലെ à´à´±àµà´±à´µàµà´‚ മികചàµà´š സംവിധായക à´ªàµà´°à´¸àµâ€Œà´•ാരം à´•à´°à´¸àµà´¥à´®à´¾à´•àµà´•à´¿ . à´¸àµà´±àµà´±àµ†à´¯à´¿àµ»à´¸à´¿à´²àµ† à´ªàµà´°à´•ടനതàµà´¤à´¿à´¨àµ മികചàµà´š നടികàµà´•àµà´³àµà´³ à´ªàµà´°à´¸àµâ€Œà´•ാരം ലിയ à´—àµà´°àµ‡à´¸àµà´‚ , സംഗീത സംവിധാനതàµà´¤à´¿à´¨àµà´³àµà´³ അംഗീകാരം à´…à´™àµà´•ിതൠചàµà´—àµà´‚ നേടി .
à´…à´° മണികàµà´•ൂറിൽ താഴെ ദൈർഘàµà´¯à´®àµà´³àµà´³ à´®àµà´¨àµà´¨àµ‚à´±àµà´±à´¿ നാൽപàµà´ªà´¤àµà´¤à´¿ à´’à´¨àµà´¨àµ à´šà´¿à´¤àµà´°à´™àµà´™à´³à´¾à´£àµ മേളയിൽ മതàµà´¸à´°à´¿à´šàµà´šà´¤àµ . ഉളàµà´³à´Ÿà´•àµà´•വൈവിദàµà´§àµà´¯à´‚ കൊണàµà´Ÿàµà´‚ പങàµà´•ാളിതàµà´¤ വർദàµà´§à´¨à´µàµ കൊണàµà´Ÿàµà´‚ ഫെഫàµà´• ഷോർടàµà´Ÿàµ ഫിലിം ഫെസàµà´±àµà´±à´¿à´¨àµ† à´¶àµà´°à´¦àµà´§àµ‡à´¯à´®à´¾à´•àµà´•à´¿à´¯ à´Žà´²àµà´²à´¾ മതàµà´¸à´°à´¾àµ¼à´¤àµà´¥à´¿à´•ൾകàµà´•àµà´‚ ഫെഫàµà´• ജനറൽ സെകàµà´°à´Ÿàµà´Ÿà´±à´¿ à´¶àµà´°àµ€ ബി ഉണàµà´£à´¿à´•ൃഷàµà´£àµ» നനàµà´¦à´¿ അറിയിചàµà´šàµ .
à´ªàµà´°à´¾à´¥à´®à´¿à´• ജൂറിയായി മലയാള സിനിമയിലെ à´…à´®àµà´ªà´¤à´¿à´²àµ‡à´±àµ† à´ªàµà´°à´¤à´¿à´à´•ൾ പതàµà´¤àµ à´—àµà´°àµ‚à´ªàµà´ªà´¾à´¯à´¿ à´šà´¿à´¤àµà´°à´™àµà´™àµ¾ à´•à´£àµà´Ÿàµ വിലയിരàµà´¤àµà´¤à´¿ . à´ªàµà´°à´¾à´¥à´®à´¿à´• ജൂറി തിരഞàµà´žàµ†à´Ÿàµà´¤àµà´¤ à´®àµà´ªàµà´ªà´¤àµà´¤à´¿à´°à´£àµà´Ÿàµ à´šà´¿à´¤àµà´°à´™àµà´™à´³à´¾à´£àµ സംവിധായകൻ à´à´¦àµà´°àµ» ചെയർമാമാനായ ഫൈനൽ ജൂറികàµà´•àµâ€Œ à´®àµà´®àµà´ªà´¿àµ½ à´Žà´¤àµà´¤à´¿à´¯à´¤àµ . മഹേഷൠനാരായണൻ , സജീവൠപാഴൂർ , à´¸àµà´œà´¿à´¤àµà´¤àµ വാസàµà´¦àµ‡à´µàµ , സൗമàµà´¯ സദാനനàµà´¦àµ , ബിജിബാൽ , രജിഷ വിജയൻ à´Žà´¨àµà´¨à´¿à´µàµ¼ ഫൈനൽ ജൂറി à´…à´‚à´—à´™àµà´™à´³à´¾à´¯à´¿à´°àµà´¨àµà´¨àµ .
ഫെഫàµà´•à´¯àµà´Ÿàµ† à´ªàµà´°à´¸àµâ€Œà´•ാരം à´²à´à´¿à´šàµà´š മറàµà´±àµ വിജയികൾ . മികചàµà´š നടനàµâ€ - ആഷികൠഅബàµà´¬à´•àµà´•à´°àµâ€ ( à´šà´¿à´¤àµà´°à´‚ - മൃഗം ). മികചàµà´š ഛായാഗàµà´°à´¹à´£à´‚ - ഹെസàµà´±àµà´±à´¿à´¨àµâ€ ജോസൠജോസഫàµâ€Œ ( à´šà´¿à´¤àµà´°à´‚- à´•àµà´°àµ‹à´¸àµà´¸à´¿à´‚ഗൠ) മികചàµà´š à´šà´¿à´¤àµà´° സംയോജനം - à´•à´¿à´°à´£àµâ€ ദാസàµâ€Œ ( മിഡൠനൈറàµà´±àµ റൺ & മെൻ à´…à´±àµà´±àµ à´¦ ഡോർ ) മികചàµà´š ബാല à´…à´à´¿à´¨àµ‡à´¤à´¾à´µàµ - ശരൺ à´¸àµà´±àµà´±à´¾à´²à´¿à´¨àµâ€ ( à´šà´¿à´¤àµà´°à´‚- ചൂണàµà´Ÿà´²àµâ€ ) മികചàµà´š à´ªàµà´°à´µà´¾à´¸à´¿ à´šà´¿à´¤àµà´°à´‚ – ഇസിജി ( സംവിധാനം നിസാരàµâ€ ബാബൠ) മികചàµà´š à´•àµà´¯à´¾à´®àµà´ªà´¸àµâ€Œ à´šà´¿à´¤àµà´°à´‚ – ഒരൠകൊചàµà´šàµ മോഹം ( സംവിധാനം†സതàµà´¯à´œà´¿à´¤àµà´¤àµ.ജി ) , à´•àµà´·à´£à´•àµà´•à´¤àµà´¤àµ സംവിധാനം ചെയàµà´¤ ജെസàµà´µà´¿àµ» ജോസൠ, à´…à´à´¿à´¨àµ‡à´¤à´¾à´•àµà´•ളായ കെ എൽ ആനàµâ€à´±à´£à´¿ ( ഗൾപൠ) , മൃണാളിനി ( ലെറàµà´±àµ ഹെർ ബി ) ബാലതാരം സിദàµà´§à´¾à´°àµâ€à´¥àµ ( വൺ ഫൈൻ ഡേ & ഒരൠകൊചàµà´šàµ മോഹം) à´Žà´¨àµà´¨à´¿à´µàµ¼ ജൂറിയàµà´Ÿàµ† à´¸àµâ€Œà´ªàµ†à´·àµ½ മെൻഷൻ അവാർഡàµà´•ൾ നേടി .
സപàµâ€Œà´¤à´‚ബർ മാസം എറണാകàµà´³à´¤àµà´¤àµ വെചàµà´šàµ അവാർഡൠവിതരണ à´šà´Ÿà´™àµà´™àµ നടതàµà´¤àµà´®àµ†à´¨àµà´¨àµ ഫെഫàµà´• ഡയറകàµà´Ÿàµ‡à´´àµâ€Œà´¸àµ യൂണിയൻ à´ªàµà´°à´¸à´¿à´¡à´¨àµà´±àµ രൺജി പണികàµà´•ർ , ജനറൽ സെകàµà´°à´Ÿàµà´Ÿà´±à´¿ ജി എസൠവിജയൻ à´Žà´¨àµà´¨à´¿à´µàµ¼ അറിയിചàµà´šàµ .









